കാക്കനാട്: തൃക്കാക്കര കുന്നത്ത്പറമ്പിൽ ഹംസ (75) നിര്യാതനായി. ഭാര്യ: പരേതയായ ബീവിക്കുട്ടി. മക്കൾ: മൊയ്തീൻ (മണി, ഈസി ഡീൽ), സ്മിത ഷെയ്ക്ക്, ഷറഫുദ്ദീൻ (അഷ്റഫ്). മരുമക്കൾ: ബുഷ്റ, ഷെയ്ക്ക് അബ്ദുല്ല, സജ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് പാലക്കാട് പുള്ളോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.