ആര്യാട്: തെക്കനാര്യാട് കുറുന്തലവെളിയിൽ മാധവിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: സതിയമ്മ, ഗിരിജ, ശിവൻകുട്ടി, ശശി. മരുമക്കൾ: ആൻറണി, ഷീല, പ്രേമ, പരേതനായ ഗോപിനാഥൻ നായർ.