മാവേലിക്കര: വഴുവാടി അംബിയിൽ സുകുമാരപിള്ള (വിമുക്തഭടൻ -91) നിര്യാതനായി. ഇന്ത്യ-പാക്, ഇന്ത്യ-ചൈന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഇടപ്പോൺ കൊച്ചുതുണ്ടിയിൽ ടി.എൻ. വിജയകുമാരി. മക്കൾ: സുരേഷ്കുമാർ, സുലഭ. മരുമക്കൾ: പങ്കജാക്ഷൻ പിള്ള (വിമുക്തഭടൻ), പരേതയായ വസന്ത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.