ചെങ്ങന്നൂർ: മുളക്കുഴ,പെരിങ്ങാലാ തുണ്ടത്തിൽ പരേതനായ ഭാസ്കരെൻറ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: സനൽകുമാർ, പ്രദീപ്കുമാർ,സഞ്ജീവ്കുമാർ, റെയ്നുഭാസ്കർ, പരേതനായ ജയകുമാർ. മരുമക്കൾ: ഗീത,സുജ, രഞ്ജി, ശാലിൻ,ഹൃദ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.