ചെങ്ങന്നൂർ: തിട്ടമേൽ വാഴത്തറയിൽ വി.കെ. വാസു (88) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഓമന, ഉഷ, ഗോപാലകൃഷ്ണൻ, പരേതരായ ശിവൻ, ശശി. മരുമക്കൾ: കനകൻ, ഷാജി, സരസ്വതി, മിനി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.