ചോറ്റി: കളരിക്കല്‍ കെ.എസ്. സ്കറിയ (കൊച്ചേട്ടന് -89) നിര്യാതനായി. ഭാര്യ: കൊഴുവനാല്‍ തോണക്കരപ്പാറ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: തോമസ് സ്കറിയ മാങ്ങാപ്പാറ, കെ.എസ്. ജോസ് (ചോറ്റി), വില്യംസ് സ്കറിയ (റിട്ട. പ്രഫസർ, സെൻറ് തോമസ് കോളജ്, പാലാ), മേഴ്സി ജൻറില്‍ കാഞ്ഞിരത്തുങ്കല്‍ (കാഞ്ഞാര്‍), ഷിബു സ്കറിയ (ചോറ്റി), ഷിനോ സ്കറിയ (ചോറ്റി), പരേതയായ ലൂസി. മരുമക്കള്‍: ആന്‍സി ടോമി പഴേപറമ്പില്‍ (പൂവരണി), ഫിലോമ കുളംകുത്തിയില്‍ (അതിരമ്പുഴ), ചിപ്പി വാടപ്പറമ്പില്‍ (ചങ്ങനാശ്ശേരി), ജൻറില്‍ കാഞ്ഞിരത്തുങ്കല്‍ (കാഞ്ഞാര്‍), മഞ്ജു കിണറ്റുകര (പൂവത്തോട്), പ്രതിഭ കാടന്‍കാവില്‍ (കുടയത്തൂര്‍). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.