മാന്തുരുത്തി: കുഴുപ്പിൽ കെ.വി. ജോസഫ് (ബേബിച്ചൻ -69) നിര്യാതനായി. ഭാര്യ: ഇത്തിത്താനം വലിയകുളം കുടുംബാംഗം. പരേതയായ മറിയാമ്മ. മക്കൾ: ബിനോയി (ഇസ്രായേൽ), ബിൻസി (സൗദി). മരുമക്കൾ: ചിപ്പി ഊത്തപ്പാറക്കൽ (മാന്തുരുത്തി), ഷിജു ചാക്കോ, കുടിൽ പുരയിടത്തിൽ (തെന്മല). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചമ്പക്കര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.