ചങ്ങനാശ്ശേരി: വലിയപറമ്പിൽ വി.വി. സുബ്രഹ്മണ്യെൻറ ഭാര്യ വി. പൊടിയമ്മ (82) നിര്യാതയായി. മക്കൾ: ഷാജികുമാർ (റെയിൽവേ, എറണാകുളം), ഷൈലജകുമാരി (എൽ.ഐ.സി, തൃപ്പൂണിത്തുറ). മരുമക്കൾ: താര, സജീവ് (ഫെഡോ, ഉദ്യോഗമണ്ഡൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആനന്ദാശ്രമം ശ്മശാനത്തിൽ.