മുക്കൂട്ടുതറ: പനയ്ക്കവയൽ മെഴുകനാൽ റാഹേൽ ജോസഫ് (95) നിര്യാതയായി. മക്കൾ: അന്നമ്മ, ഏലിക്കുട്ടി, മറിയാമ്മ, അച്ചാമ്മ, ജോസഫ് (യു.പി.സി ബൈബിൾ കോളജ് അധ്യാപകൻ, യു.പി.സി പാസ്റ്റർ). മരുമക്കൾ: ജോസ്, സാബു, മോനച്ചൻ, മെറീന (ജൻഔഷധി മെഡിക്കൽസ്, മുക്കൂട്ടുതറ), പരേതനായ ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കെ.ഒ.ടി റോഡ് യു.പി.സി സെമിത്തേരിയിൽ.