മേപ്പാടി: താഴെ അരപ്പറ്റ സ്വദേശി പരേതനായ കൊങ്ങാടൻ വീട്ടിൽ ബാപ്പുവിെൻറ ഭാര്യ പാത്തുമ്മ (69) നിര്യാതയായി. മക്കൾ: കെ.ബി. ഫൈസൽ (നോവ അരപ്പറ്റ), സലീന, സാജിത, ഷഹർബാൻ. മരുമക്കൾ: അലവിക്കുട്ടി, സുലൈമാൻ, അബൂബക്കർ.