മഞ്ചേരി: നിലമ്പൂർ അമ്പാടി വീട്ടിൽ വാസുദേവൻ (സുബ്രഹ്മണ്യൻ -76) നിര്യാതനായി. നിലമ്പൂർ താലൂക്ക് ആശുപത്രി റിട്ട. ജീവനക്കാരനാണ്. ഭാര്യ: തങ്കമണി അമ്മ. മക്കൾ: ഡോ. സുധീർ അമ്പാടി (മെഡിക്കൽ ഓഫിസർ, ആയുർവേദ വകുപ്പ്, മലപ്പുറം), സിന്ധു (ജി.എച്ച്.എസ്.എസ് മൂത്തേടം). മരുമക്കൾ: സുരേഷ് ബാബു (നിലമ്പൂർ അർബൻ ബാങ്ക്, ചുങ്കത്തറ), രഞ്ജിത (എൽ.ഐ.സി). സഹോദരങ്ങൾ: ഗോപിനാഥൻ, ലക്ഷ്മിക്കുട്ടി അമ്മ, വിജയകുമാരി, നിർമലാദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.