മങ്കട പള്ളിപ്പുറം: പരേതനായ പാലക്കുട വേലായുധെൻറ (കുട്ടൻ ചെട്ട്യാർ) ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വാസുദേവൻ, രാധാകൃഷ്ണൻ, ഗീത, പരേതരായ നാരായണൻ, പ്രകാശൻ. മരുമക്കൾ: കിഴക്കേവീട്ടിൽ രാജഗോപാലൻ, നിർമല, പത്മിനി, സുഭദ്ര, വനജ, കോമളവല്ലി, സജി.