പൂക്കോട്ടുംപാടം: പെരുംചൂരിൽ കലിയൻക്കുന്നൻ കുഞ്ഞയമു (82) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണിപ്പാത്തു. മക്കൾ: റംലത്ത്, സാബിറ, മൈമൂന, സലീന, സാഹിറ, ഫാത്തിമ സുഹ്റ. മരുമക്കൾ: മുഹമ്മദ് (ചെല്ലക്കൊടി), മുഹമ്മദ് (കൊട്ടുക്കര), മജീദ് (തൃശൂർ), മുസ്തഫ (തിരൂർ), ഫസലുദ്ദീൻ (മമ്പാട്), റഫീഖ് (ചേലോട്).