പരപ്പനങ്ങാടി: സ്വതന്ത്ര ചുമട്ടുതൊഴിലാളി അംഗവും ദീർഘകാലം പരപ്പനങ്ങാടി ബസ് സ്റ്റാൻഡിലെ വാഹന പാർക്കിങ് പിരിവിെൻറ ടെൻഡർ കരാറുകാരനുമായിരുന്ന കറുത്താമാക്കകത്ത് അവുക്കാദർക്കുട്ടി (68) നിര്യാതനായി.ഭാര്യ: നബീസ. മക്കൾ: ഹൈറുന്നീസ, സൈഫുന്നീസ, സുബൈദ, അബ്ദുസലിം, അബ്ദുൽ മുനീർ, ജംഷീർ. മരുമക്കൾ: അഷ്റഫ്, മൂസക്കുട്ടി, യൂസഫ്, ഫാത്തിമത്തു സുഹറ, സജ്ന. സഹോദരങ്ങൾ: മുഹമ്മദലി, പരേതരായ മുഹമ്മദ് കുട്ടി, മുഹമ്മദ്, മൂസക്കോയ, ഐസീവി.