തുവ്വൂർ: അക്കരപ്പുറം പത്താക്കൽ മുഹമ്മദിെൻറ മകൻ അബ്ദുസ്സലാം (48) നിര്യാതനായി. ഭാര്യ: ഉമ്മുക്കുൽസു. മക്കൾ: സുൽഫ തസ്നി, ഇർഫാന നസരി, അർഷദ്, അറഫാത്ത്. മരുമക്കൾ: അബ്ദുൽ റഊഫ് (എപ്പിക്കാട്), മുഫീദ.