എ.ആർ നഗർ: കക്കാടംപുറം ഊക്കത്ത് പരേതനായ പാലമഠത്തിൽ കണ്ണാട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (75) നിര്യാതനായി. മാതാവ്: പാത്തുമ്മകുട്ടി പുള്ളാട്ട്. ഭാര്യ: ഇണ്ണീമ. മക്കൾ: ജമീല, ബാസിത്ത് (റിയാദ്). മരുമക്കൾ: മുസ്തഫ (പാലത്തിങ്ങൽ, പതിനാറുങ്ങൽ), സമീറ. സഹോദരങ്ങൾ: അബ്ദുസ്സമദ് ഹാജി, പാത്തുമ്മു, ആമിന, കദീജ, സഫിയ, മറിയാമു.