ബീരാഞ്ചിറ: പരപ്പേരി ഷാറോൺ വീട്ടിൽ പരേതനായ റവ. ആർ.ജെ. മാത്യൂസിെൻറ ഭാര്യ റിട്ട. അധ്യാപിക എലിസബത്ത് തദ്രായിസ്റ്റ് (86) നിര്യാതയായി. മക്കൾ: പ്രശാന്ത്, ജ്യോതിഷ്, ആശ ഷെറിൻ. മരുമക്കൾ: ഷേർളി ഭായി, റോഷ്നി, രഞ്ജിത്ത് സ്റ്റാൻലി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.