തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തൃപ്രങ്ങോട് കോൽക്കാട്ടിൽ നന്ദ സുന്ദരൻ (52) നിര്യാതനായി. കനമ്മൽ അപ്പുണ്ണി നായർ-നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വസുമതി. മക്കൾ: ആതിര, അഞ്ജലി. മരുമകൻ: മഹേഷ്.