പുലാമന്തോൾ: കുരുവമ്പലം വില്ലേജ് പടിയിൽ താമസിക്കുന്ന പൂതാനി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആസിയ (65) നിര്യാതയായി. മക്കൾ: ഉമ്മർ, മാഹിൻ ലത്തീഫി, അബ്ദുല്ല, ഷിഫാനത്ത്, അലീമ, നസീമ. മരുമക്കൾ: ആയിഷ, ഫൗസിയ, സക്കിയ്യ, ബഷീർ, സൈതലവി, റഷീദ്.