മൊറയൂർ: അരിമ്പ്ര ഒലിക്കത്തൊടി ഹസൻ ഹാജിയുടെ ഭാര്യ ഒ.പി. ആയിഷാബി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ആമിന, സഫിയ്യ, ജമീല. മരുമക്കൾ: രായിൻകുട്ടി മുസ്ലിയാർ കോടങ്ങാട്ട്, മുഹമ്മദ് പുത്തൻ തോട്, സൈനുദ്ദീൻ കുഴിമണ്ണ, ഹസീന കോട്ട.