കൊച്ചി: തേവക്കൽ രാധ നിവാസിൽ കെ. സരോജിനി (75) നിര്യാതയായി. തലശ്ശേരി പിണറായി കുനിയിൽ കുടുംബാംഗമാണ്. ഭർത്താവ്: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എം.ആർ. രാധാകൃഷ്ണ മേനോൻ. മക്കൾ: ബേബി റീന (അസി. പ്രഫസർ, ഭാരതമാത കോളജ്, തൃക്കാക്കര), ആർ.കെ. ബിജുരാജ് (ചീഫ് സബ് എഡിറ്റർ, മാധ്യമം, കോഴിക്കോട്), ഡോ. ആർ.കെ. ബിനുരാജ് (സയൻറിസ്റ്റ്, യു.കെ). മരുമക്കൾ: സജിത്ത് മേനോൻ (അസി. ജനറൽ മാനേജർ, സാഫ്രോൺ തെറാപ്യൂട്ടിക്കൽസ്), മിന്നു വേണുഗോപാൽ (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കൊച്ചി), ഡോ. നവ്യ മേനോൻ (സയൻറിസ്റ്റ്, യു.കെ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.