കൂത്താട്ടുകുളം: ചോരക്കുഴി ചൊള്ളമ്പേൽ സി.ജെ. വർഗീസ് (തമ്പി -74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിൻറ, എലിസബത്ത്. മരുമക്കൾ: ഗ്ലാഡ്വിൻ, സിജോ. സംസ്കാരം ചൊവ്വാഴ്ച 11.30ന് ചോരക്കുഴി മോർ സ്തേഫാനോസ് സുറിയാനി പള്ളി സെമിത്തേരിയിൽ.