കോതമംഗലം: നെല്ലിക്കുഴി ഇക്കരക്കുടിയിൽ ഉമ്മർ (ബെസ്റ്റോ ഹാർഡ്വെയർ കോതമംഗലം-68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻസ, സോനു, സോണാലി. മരുമക്കൾ: ജംഷിദ്, ഫെമി, മുഹ്സിന.