മഞ്ഞപ്ര: ചന്ദ്രപ്പുര തോട്ടുങ്ങ ഏല്യാക്കുട്ടി (85) നിര്യാതയായി. കരയാംപറമ്പ് ആലുക്ക കുടുംബാംഗമാണ്. ഭർത്താവ്: ദേവസി. മകൾ: മേരി. മരുമകൻ: പോൾ (പിട്ടാപ്പിള്ളിൽ ഏജൻസീസ്, അങ്കമാലി).