പള്ളിപ്പുറം: കൊല്ലിയിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ഐഷാബി (73) നിര്യാതയായി. മക്കൾ: ഗഫൂർ, സീനത്ത്, സൗദ, സജിന, ഷംല. മരുമക്കൾ: സുബൈർ, അഷറഫ്, ഹക്കീം, അസീസ്, ഷാനിബ.