മൂവാറ്റുപുഴ: ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ് (87) നിര്യാതനായി. ഭാര്യ: സാറ ഉതുപ്പ്. മക്കള്‍: മോളി ജോസ്, സിസിലി ജേക്കബ്, ലില്ലി തങ്കച്ചന്, ഷില്ലി സാബു, ബേസില്‍. മരുമക്കള്‍: ജോസ്, ജേക്കബ്, തങ്കച്ചന്, സാബു, ജിനി ബേസില്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുളവൂര്‍ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.