പറവൂർ: ഏഴിക്കര ഇളംതുരുത്തി പരേതനായ ജോസിെൻറ ഭാര്യ ബേബി ജോസ് (73) നിര്യാതയായി. മക്കൾ: ജോബി, ജോമോൻ, ആർസി, റാൻസി. മരുമക്കൾ: ജോസഫ്, ജോൺസൻ, ലിജി, ജെയ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാത്തനാട് സെൻറ് വിൻസെൻറ് ഫെറർ പള്ളി സെമിത്തേരിയിൽ.