മുളന്തുരുത്തി: മാർത്തോമൻ പള്ളി മുൻ വികാരി ആമ്പല്ലൂർ കുഴിക്കാട്ടിൽ പരേതനായ ദാവീദ് കത്തനാറിെൻറ മകൾ ഡോ. ആനി കെ. ഡേവിഡ് (61) ലണ്ടനിൽ നിര്യാതയായി. ഭർത്താവ്: ആലപ്പുഴ ചേപ്പാട് മന്നംപിള്ളിൽ ഡോ. എം.ഐ. സാമുവേൽ (ലണ്ടൻ). മകൾ: മറിയം സാമുവൽ (ലണ്ടൻ). മരുമകൻ: സുബിൻ പി. സൈമൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ലണ്ടൻ കാമ്പർവെൽ ന്യൂ സെമിത്തേരിയിൽ.