മട്ടാഞ്ചേരി: എ.കെ.എ വീട്ടിൽ മുഹമൂദ ഉമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: അബ്ദുൽ കബീർ (ബിസിനസ്), റഹ്മത്തുല്ല (റിട്ട. കെ.എസ്.ഇ.ബി), സദക്കത്തുല്ല, മെഹർബാൻ, സീനത്ത് നിസ, വഹീദ. മരുമക്കൾ: അലി അക്ബർ, ഇല്യാസ്, സോബിയ, ബബിത, ഹസീന, പരേതനായ അബ്ദുറഹ്മാൻ.