ചെങ്ങമനാട്: പഴയകാല കർഷകനും ഏഴ് പതിറ്റാണ്ടിലേറെയായി ചെങ്ങമനാട് ജങ്ഷനിലെ പച്ചക്കറി വ്യാപാരിയുമായ പാറേപ്പറമ്പിൽ വീട്ടിൽ കെ.ആർ. ഭാസ്കരൻ പിള്ള (96) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: അശോകൻ (പച്ചക്കറി വ്യാപാരി), ജയകുമാർ (സെക്യൂരിറ്റി ഓഫിസർ, റെഡ് ഈഗിൾ, തൃപ്പൂണിത്തുറ), പുഷ്പകുമാരി. മരുമക്കൾ: വിജയലക്ഷ്മി, മനില (ഫയർടെക് ഇന്ത്യ ലിമിറ്റഡ്, കലൂർ), ചന്ദ്രശേഖരൻ (ഉണ്ണി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.