നീറിക്കോട്: തുരുത്തുമേൽ ടി.എ. മുരളി (54) നിര്യാതനായി. ഭാര്യ: ശാരദ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് ശ്മശാനത്തിൽ.