മൂവാറ്റുപുഴ: പെരുമ്പാവൂര്‍ എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യപിതാവ് പണ്ടപ്പിള്ളി പുന്നമറ്റത്തില്‍ (കുളിരാങ്കല്ചാന്ത്യം) ജോളി തോമസ് (83) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകള്‍: മറിയാമ്മ എല്‍ദോസ്.