കൊച്ചി: നടൻ പൃഥ്വിരാജിെൻറ ഭാര്യ സുപ്രിയ മേനോെൻറ പിതാവ് പാലക്കാട് എലപ്പുള്ളി മനമ്പറക്കാട്ട് വിജയകുമാർ മേനോൻ (71) നിര്യാതനായി. പാറക്കാട്ട് ബാലകൃഷ്ണമേനോെൻറയും തങ്കം ബാലകൃഷ്ണെൻറയും മകനാണ്. ഭാര്യ: പത്മമേനോൻ (എത്തനൂർ പ്ലാക്കോട്ട് കുടുംബാംഗം). ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.