പറവൂർ: കുഞ്ഞിത്തൈ കാടാപുരം പരേതനായ ഔസോയുടെ ഭാര്യ റോസമ്മ (94) നിര്യാതയായി. മക്കൾ: ഗ്രേസി, സെലി, ജോയി, ത്രേസ്യാമ്മ, ജോണി, ആൻറണി, ജെസി. മരുമക്കൾ: സേവി, സ്റ്റാൻലി, പരേതയായ റോസി, ജോർജ്, മേഴ്സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുഞ്ഞിത്തൈ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.