കാഞ്ഞിരപ്പള്ളി: ഇടക്കുന്നം അരിക്കൽ അബ്ദുൽ കബീറിെൻറ ഭാര്യ റജീന (46) നിര്യാതയായി. പാറത്തോട് പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആമിനു, അമീൻ. മരുമകൻ: റമീസ് (ബഹ്റൈൻ).