ചങ്ങനാശ്ശേരി: ഇരൂപ്പ കുന്നുംപുറത്ത് കനിബാവ റാവുത്തറുടെ ഭാര്യ നഫീസ ബീവി (77) നിര്യാതയായി. മക്കള്‍: ജാരി, ഷീജ, നൂര്‍ജി, ലൈല. മരുമക്കള്‍: പരേതനായ നജീബ്, അഷ്റഫ്, റഹീം, നസീര്‍.