ഞീഴൂർ: പെരുമാംതടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. ഞീഴൂർ കടുവാകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റോയി, ബേബി. മരുമക്കൾ: ആൻസി, മിനി. സംസ്കാരം ചൊവ്വാഴ്ച 2.30ന് ഞീഴൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.