വരാപ്പുഴ: തെക്കേക്കര ജോസഫ് (സണ്ണിയപ്പന്- 65) നിര്യാതനായി. ഭാര്യ: ജാന്‍സി ജോസഫ്. മക്കള്‍: ജാക്സണ് ജോസഫ് (ദക്ഷിണാഫ്രിക്ക), ജയ്സണ്‍ ജോസഫ് (ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍, എറണാകുളം), മരുമക്കള്‍: ലുലു മോള് (ദക്ഷിണാഫ്രിക്ക), ഷെറിന് (അക്കൗണ്ട്സ് ഓഫിസര്‍, കുറുന്തോടത്ത്, തിരുവാങ്കുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കൊച്ചാല്‍ സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയില്‍.