വളാഞ്ചേരി: വൈക്കത്തൂർ ശ്രീവിദ്യ വിഹാറിൽ ജ്യോതിഷിയും പാരമ്പര്യ വൈദ്യനുമായ കാഥികൻ കണ്ണമ്പുറത്തു ശ്രീനിവാസൻ എഴുത്തച്ഛൻ (പഞ്ചവടിവാസൻ-93) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിയമ്മ. മക്കൾ: അച്യുതൻ, രോഹിണി, സുഭാഷിണി, ഭാനുമതി, ദേവി. മരുമക്കൾ: രമ, ബാലകൃഷ്ണൻ, ഉണ്ണി, നാരായണനുണ്ണി, മുരളീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തിതീരത്ത്.