തിരൂർ: പയ്യനങ്ങാടി കണ്ടാത്തിയിൽ പോക്കർ ഹാജിയുടെ ഭാര്യ കമ്പളി പറമ്പിൽ ആയിശബീവി (85) നിര്യാതയായി. മക്കൾ: മുസ്തഫ, അബ്ദു റഷീദ്, അഷറഫ്, യൂസഫ് (നാലുപേരും ഖത്തർ), സക്കീന. മരുമക്കൾ: ഫാത്തിമ, മൈമൂന, ഷാബിയ, സുനിജ, ഷറഫുദ്ദീൻ താനാളൂർ.