തെക്കൻ കുറ്റൂർ: മേലേ പീടികയിലെ കുളപ്പുറത്ത് സൈതു (62) നിര്യാതനായി. ഏറെക്കാലം അബൂദബിയിലായിരുന്നു. ഭാര്യ: മറിയാമു. മക്കൾ: ഫസീല, പരേതനായ സഹീൻ. മരുമകൻ: ഹുസൈൻ (അജ്മാൻ). സഹോദരങ്ങൾ: മൊയ്തീൻ (കുഞ്ഞിപ്പ), അബ്ദുറസാഖ്, പരേതരായ ബാവ ഹാജി, ആമിനു.