തിരൂർ: സൗത്ത് അന്നാര മാങ്ങാട്ടിരി പരേതനായ കളരിക്കൽ കുഞ്ഞിമുഹമ്മദ് ഹാജി മകൻ മുഹമ്മദാലി (82) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി. മക്കൾ: അക്ബർ, സാദിഖ്, ലൈല. മരുമക്കൾ: ഹനീഫ പരപ്പിൽ, സമീറ.