എടവണ്ണ: പന്നിപ്പാറയിലെ കടൂരൻ ലുക്മാെൻറ മകൾ ഫാത്തിമ ലസ (നാല്) നിര്യാതയായി. മാതാവ്: ജലീല ഫർസാന (കാവനൂർ). സഹോദരങ്ങൾ: ഫാത്തിമ നിസ്വ, ഫാത്തിമ കെൻസ, അയ്സിൻ.