കരുവാരകുണ്ട്: കിളിക്കുന്നിലെ പരേതനായ അറുകാലിൽ ചാക്കോയുടെ ഭാര്യ വാഴപ്ലാകുടിയിൽ ബ്രിജിത (95) നിര്യാതയായി. മക്കൾ: റോസിലി, തോമസ് (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം), സുജ, പരേതരായ ബേബി, ജോസ്. മരുമക്കൾ: ഫിലോമിന, ജോർജ് (മണ്ണാർക്കാട്), ലൂസി (ഒറ്റപ്പാലം), സൂസി (തിരൂർ), ബെന്നി (അടക്കാക്കുണ്ട്).