പൂക്കോട്ടുംപാടം: കൂറ്റമ്പാറ തൈതൊടിക മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മു കുൽസു, അബ്ദുൽ അസീസ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഗഫൂർ, ആയിഷ. മരുമക്കൾ: ഖാസിം പറമ്പാടൻ (ഓവർസിയർ, കെ.എസ്.ഇ.ബി -കരുളായി), ജമീല, സുമയ്യ, അഫീഫ, നൗഷാദ്.