വളാഞ്ചേരി: തിണ്ടലം മഹല്ലിൽ താമസിക്കുന്ന പരിയാരത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പുട്ടി -58) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: അബ്ദുൽ സലാം, ഷഫീഖ്, സുഹൈലത്ത്. മരുമക്കൾ: ശിഹാബ്, ഫാത്വിമത്ത് ഹുസ്ന. സഹോദരങ്ങൾ: മൊയ്തീൻ, ഷരീഫ്, റഷീദ്, കദീജ, മറിയ, സൈനബ, ഫാത്തിമ.