പറപ്പൂര്: ആലച്ചുള്ളി സ്വദേശി പാക്കട അബ്ദുല്‍ അസീസിെൻറ ഭാര്യ പാറയില്‍ ഫാത്തിമ (56) നിര്യാതയായി. മക്കള്‍: ജംഷീര്‍, ബാദുഷ, അജീര്‍ഷാ, റോസ്ന. മരുമക്കള്‍: ഇര്‍ഷാദ്, അജ്മല, ശബ്ന.