വളാഞ്ചേരി: വലിയകുന്ന് ആലത്തുപറമ്പിൽ നാടിയുടെ ഭാര്യ കാർത്ത്യായനി (56) നിര്യാതയായി. മക്കൾ: മഹേഷ്, രമേഷ്, രാജേഷ്. മരുമക്കൾ: രജിത, പ്രസീത, രഞ്ജിനി.