എടവണ്ണപ്പാറ: വെട്ടുപാറ പരേതനായ വെട്ടുപാറക്കൽ മുഹമ്മദിെൻറ ഭാര്യ ആയിശബി ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ, മുഹമ്മദ് ശരീഫ്, അലവികുട്ടി, തസ്ലീന, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ റഷീദ്. മരുമക്കൾ: അബ്ദുൽ റഷീദ് (സൗദി), സൽമാബി (പറപ്പൂർ), ഉമ്മു കുൽസു (മുണ്ടുമുഴി), ഹാജറ (കൂളിമാട്), രിഫ്ന (അരൂര്‍).