മേലാറ്റൂർ: എടപ്പറ്റ കൊമ്പംകല്ല് ചീരാമത്ത് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അലി, ബെ്ദുൽസലാം (ജിദ്ദ), ഷൗക്കത്ത്, അബ്ദുൽ ഗഫൂർ, ഉമ്മറലി, സുൽഫീക്കർ, റംലത്ത്, ത്വാഹിറ. മരുമക്കൾ: ഹസനത്ത്, ഹഫ്സത്ത്, ഫസീല, ആരിഫ, ഷാഹിന, സഹീറ, സെയ്താലി, അലവിക്കുട്ടി.